രാജ്യത്ത് 24 മണിക്കൂറിനിടെ 25,152 പേർക്ക് കൊവിഡ്;പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കില്‍ കേരളം ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്

  • 19th December 2020
  • 0 Comments

24 മണിക്കൂറിനിടെ 25,152 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,004,599 ആയി. നിലവിൽ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,45,136 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിടാൻ 325 ദിവസമാണ് എടുത്തത്. അതേസമയം, 95,50,712 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ 27,071 പേര്‍ക്ക് കൊവിഡ്

  • 14th December 2020
  • 0 Comments

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 27,071 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 98.84 ലക്ഷം പിന്നിട്ടു. 98,84,100 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 336 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,43,355 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 30,695 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 93,88,159 ആയി. രാജ്യത്ത് നിലവില്‍ 3,52,586 […]

രാജ്യത്ത് 24 മണിക്കൂറിനിടെ 45,903 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 45,903 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 490 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 85,53,657 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതുവരെ 1,26,611 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 92.56 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 48,405 പേരാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെ പോകുന്നത്. 79,17,373 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. കഴിഞ്ഞ […]

News

രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് കോവിഡ്; 848 മരണം

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ 848 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 58390 ആയി. 2404585 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവില്‍ 704348 രോഗികളാണുള്ളതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷത്തോടുക്കുന്നു. ഇതുവരെ 6,93,398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 3,85,352 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 3,61,712 പേര്‍ക്കുമാണ് […]

error: Protected Content !!