കോണ്‍ഗ്രസില്‍ ലൈംഗികാരോപണത്തിന്റെ തുടര്‍ക്കഥ; തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി
കോണ്‍ഗ്രസില്‍ ലൈംഗീക ആരോപണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വനിതാനേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയാണ് പരാതിക്കാരി. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി.ഇത്തരമൊരു പരാതി കോണ്‍ഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷന്‍ മാര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു […]









