Kerala News

ഹെയർ സ്റ്റൈലിങ്ങിന് നിറയെ ചോക്ലേറ്റ്,മാംഗോ ബൈറ്റ് കമ്മല്‍ മുതൽ കാഡ്ബെറി മാലവരെ വൈറൽ കല്യാണ ഒരുക്കം

  • 28th January 2023
  • 0 Comments

വിവാഹ ആഘോഷങ്ങളില്‍ വ്യത്യസ്തത ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ. മാസങ്ങളുടെയും മറ്റും പ്ലാനിങ് ആകാം ആ ദിനത്തിലെ ഓരോ നിമിഷവും. പെണ്‍കുട്ടികള്‍ ആകട്ടെ, വിവാഹ വസ്ത്രം മുതല്‍ മേക്കപ്പും ഹെയര്‍ സ്റ്റൈലും വരെ വളരെ പ്ലാനോടെ ആകും ചെയ്യുന്നത്. അത്തരത്തില്‍ ഒരു വധുവിന്‍റെ വ്യത്യസ്ത ഹെയര്‍ സ്റ്റൈലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ചിത്ര എന്ന മേക്ക് അപ് ആര്‍ട്ടിസ്റ്റാണ് വധുവിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പലതരത്തിലുള്ള ചോക്ക്‌ലേറ്റുകള്‍ കൊണ്ട് വധുവിനെ അണിയിച്ചൊരുക്കിയിരിക്കുകയാണ് ചിത്ര. കിറ്റ്ക്യാറ്റ്, മില്‍ക്കി ബാര്‍, ഫൈവ് […]

error: Protected Content !!