National News

ബട്ടിൻഡ സൈനിക കേന്ദ്രത്തിലെ വെടി വെപ്പ്; സൈനികൻ അറസ്റ്റിൽ

  • 17th April 2023
  • 0 Comments

പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാൾ ജെ അവന്മാരുടെ മരണത്തിനിടയായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു സൈനികൻ അറസ്റ്റിൽ. അക്രമികളെ കണ്ടുവെന്ന് പോലീസിന് മൊഴി നൽകിയ ദേശായി മോഹൻ ആണ് അറസ്റ്റിലായത്. ക്യാമ്പിലെ സൈനികന്റെ അറസ്റ്റ് ഇന്നാണ് ബട്ടിൻഡ പോലീസ് രേഖപ്പെടുത്തിയത്. ഏപ്രിൽ 12 ന് പുലർച്ചെയായിരുന്നു സൈനീക കേന്ദ്രത്തിൽ ആക്രമണം നടന്നത്. . ഓഫിസേർസ് മെസ്സിന് സമീപമുള്ള ബാരക്കിലെ രണ്ട് വ്യത്യസ്ത മുറികളിൽ നാല് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കടുത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ൻസാസ് റൈഫിളിൾ […]

error: Protected Content !!