തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റുകൾ വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി

  • 26th November 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിന് പിന്നാലെ ബാലറ്റ് പേപ്പറുകളുടെ അച്ചടിയും പൂർത്തിയാവുകയാണ്. അച്ചടി പൂർത്തിയായ ബാലറ്റു പേപ്പറുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി. വോട്ടിംഗ് യന്ത്രത്തിൽ പതിക്കാനുള്ളവ ,തപാൽ ബാലറ്റ് , കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമുള്ള സ്പെഷ്യൽ ബാലറ്റ് എന്നിവയാണ് സർക്കാർ പ്രസുകളിൽ നിന്നും കൈമാറുന്നത്. ജീവനക്കാർ കൈമെയ് മറന്നു പ്രവർത്തിച്ചാണ് നടപടികൾ പൂർത്തീകരിക്കുന്നതെന്ന് അച്ചടി ഡയറക്ടർ ജയിംസ് രാജ് പറഞ്ഞു. മൂന്നു നിറത്തിലുള്ള ബാലറ്റുകളാണ് തദ്ദേശ തെരഞ്ഞെടുപ്പിലുള്ളത്. ഗ്രാമ […]

error: Protected Content !!