National News

അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് തുടക്കം

  • 26th January 2021
  • 0 Comments

അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് തുടക്കം. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പള്ളി നിർമ്മാണത്തിനു തുടക്കമിട്ടത്. . ധന്നിപ്പൂര് ഗ്രാമത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്. അയോധ്യ വിധിയെ തുടര്‍ന്ന് കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയിലാണ് പള്ളി നിര്‍മ്മാണം.രാവിലെ 8.45ന് ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് സഫര്‍ അഹമ്മദ് ഫാറൂഖി ദേശീയ പതാക ഉയര്‍ത്തി. ട്രസ്റ്റംഗങ്ങള്‍ 12 മരങ്ങള്‍ നട്ടു. ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ 25 കിലോമീറ്റര്‍ അകലെയാണ് പള്ളി […]

error: Protected Content !!