National News

അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് തുടക്കം

അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് തുടക്കം. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പള്ളി നിർമ്മാണത്തിനു തുടക്കമിട്ടത്. . ധന്നിപ്പൂര് ഗ്രാമത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്. അയോധ്യ വിധിയെ തുടര്‍ന്ന് കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയിലാണ് പള്ളി നിര്‍മ്മാണം.രാവിലെ 8.45ന് ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് സഫര്‍ അഹമ്മദ് ഫാറൂഖി ദേശീയ പതാക ഉയര്‍ത്തി.

New mosque at Ayodhya to be four times bigger than Babri Masjid; 300-bed  hospital, museum at new site

ട്രസ്റ്റംഗങ്ങള്‍ 12 മരങ്ങള്‍ നട്ടു. ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ 25 കിലോമീറ്റര്‍ അകലെയാണ് പള്ളി പണിയുന്നത്. പള്ളിയുടെ മാതൃക നേരത്തെ പുറത്ത് വന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!