ആശമാർ സമരത്തിലേക്ക്, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം; 21,000 രൂപ നൽകണമെന്ന് ആവശ്യം
കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന കമ്മറ്റി ആണ് പ്രക്ഷോഭത്തിനു ഇറങ്ങുന്നത്. ഈ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. മുഖ്യമന്ത്രി VD സതീശൻ നേരത്തെ പ്രഖ്യാപിച്ച 21000 ശബളമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം എന്നതാണ് ആവശ്യം. ഇൻസെന്റ്റീവ്, മെഡിക്കൽ ലീവ് അപാകതകൾ പരിഹരിക്കണം എന്നും സംസ്ഥാന നേതാക്കൾ കോഴിക്കോട് ആവശ്യപ്പെട്ടു. പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ 265 […]









