National News

മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമർശം; സാധു കാളീചരൺ മഹാരാജ് അറസ്റ്റിൽ

  • 30th December 2021
  • 0 Comments

മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ആൾ ദൈവം സാധു കാളീചരൺ മഹാരാജിനെ ഖജുരാവോയിൽ നിന്ന് ഛത്തീസ്‌ ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകീട്ട് റായ് പൂരിൽ എത്തിക്കുംറായ്പൂരിൽ നടന്ന ധർമ്മസൻസദിനിലായിരുന്നു സാധു കാളീചരൺ മഹാരാജിന്‍റെ വിവാദ പ്രസംഗം.. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു.അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ എന്നുമായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ ഇയാൾ തയ്യാറായില്ല . ഗാന്ധിജിയെ […]

National News

ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത ഇന്ത്യൻ മത്സത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടണം; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു

  • 21st December 2021
  • 0 Comments

അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ സേന പിടികൂടിയ 55 മത്സ്യത്തൊഴിലാളികൾ ജാഫ്നയിലെ ജയിലിൽ തുടരുന്നതിനിടെ ഇന്നലെ ഇതേ കുറ്റം ചുമത്തി 14 പേരെക്കൂടിഅറസ്റ്റ് ചെയ്തു. മത്സ തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 14 പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചക്കിടെ ശ്രീലങ്കയിൽ പിടിയിലായ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളുട എണ്ണം 69 ആയി. അതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത് ഇന്നലെ […]

National News

രോഹിണി കോടതി സ്ഫോടനക്കേസ്; ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തു

  • 18th December 2021
  • 0 Comments

ദില്ലി രോഹിണി കോടതി കെട്ടിടത്തിലെ സ്ഫോടനക്കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബോംബ് നിർമ്മിച്ച് അഭിഭാഷകന്റെ ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച് പൊട്ടിച്ച ഡിആർഡിഒ ശാസ്ത്രജ്ഞനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. . അയൽക്കാരനായ അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്. അഭിഭാഷകനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി ചെറിയ ബോംബ് നിർമ്മിച്ചതും ഇയാളാണ്. ശേഷം ഈ ബോംബ് അഭിഭാഷകന്റെ ബാഗിൽ ഒളിപ്പിച്ചു. ഇതു വഴി അഭിഭാഷകനെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. അഭിഭാഷകൻ കേസിൽ ഹാജരാകാൻ […]

Kerala News

വയനാട്ടിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി; പ്രതിഷേധം ശക്തം

  • 15th November 2021
  • 0 Comments

വയനാട്ടില്‍ ആദിവാസി യുവാവിനെ മോഷണത്തിന്റെ പേരിൽ കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കാര്‍ മോഷ്ട്ടിച്ചു എന്ന പേരില്‍ അപ്പാട് അത്തിക്കുനി കോളനിയിലെ ദീപുവിനെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഡ്രൈവിങ് അറിയാത്ത ദീപുവിനെ കളളക്കേസില്‍ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന ആരോപണം. സംഭവത്തില്‍ യുവാവിനെ വിട്ടയക്കണമെന്നആവശ്യമുന്നയിച്ച് കൊണ്ട് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുമ്പില്‍ സത്യാഗ്രഹസമരമാരംഭിച്ചു.ദീപുവിന്റെ ഭാര്യയും മക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഭവത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് എഐവൈഎഫ് […]

Kerala News

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട;അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും പാന്റ്‌സില്‍ തുന്നിപിടിപ്പിച്ചും കടത്ത് മൂന്ന് യാത്രികര്‍ പിടിയില്‍

  • 11th November 2021
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണം ,അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. എയര്‍ അറേബ്യ വിമാനത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍നിന്ന് 2.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പാന്റ്‌സിലെ രഹസ്യ അറകളില്‍ തുന്നിപിടിപ്പിച്ചനിലയിലാണ് ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെടുത്തത്. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍നിന്ന് 355 ഗ്രാം സ്വര്‍ണവും പിടികൂടി.പിടിയിലായ ഇവര്‍ വിവിധ […]

Kerala News

നെഹർ കോളേജിൽ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരിൽ മർദിച്ച സംഭവം; ആറ് പ്രതികൾ അറസ്റ്റിൽ

  • 9th November 2021
  • 0 Comments

കണ്ണൂരിലെ നെഹർ കോളേജിൽ റാഗിങ്ങിൽ വിദ്യാര്‍ത്ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റില്‍.ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് ഉച്ച ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ […]

Kerala News

മര്‍ദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തില്‍’;ദുരഭിമാന മര്‍ദനത്തിൽ പ്രതി കുറ്റം സമ്മതിച്ചു പിടിയിലായത് ഊട്ടിയില്‍ നിന്ന്

  • 6th November 2021
  • 0 Comments

തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ്‌ ജോര്‍ജ്‌ കുറ്റം സമ്മതിച്ചു. കഴിഞ്ഞദിവസമാണ് ഡാനിഷിനെ തമിഴ്‌നാട്ടിലെ ഊട്ടിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ആനത്തലവട്ടം ബീച്ച് റോഡിന് സമീപം ദീപ്തി കോട്ടേജില്‍ ജോര്‍ജിന്റെയും വത്സലയുടെയും മകന്‍ ഡോ. ഡാനിഷാണ് പോലീസിനോട് കുറ്റംസമ്മതിച്ചത്. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന് ഡാനിഷ് മൊഴി നൽകി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.സഹോദരി ദീപ്തിയുടെ ഭര്‍ത്താവായ മിഥുനെയാണ് ഞായറാഴ്ച ചിറയിന്‍കീഴില്‍വെച്ച് ഡാനിഷ് ക്രൂരമായി മര്‍ദിച്ചത്. മിഥുന്‍ മതം മാറാന്‍ തയ്യാറാകാത്തതിനെതുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ പരാതി നല്‍കിയതോടെ […]

Local News

എക്സൈസ് സ്ക്വാഡ് പരിശോധന:22.6 ഗ്രാം എം.ഡി.എം.എ യുമായി ഒരാൾ പിടിയിൽ

  • 3rd November 2021
  • 0 Comments

കോഴിക്കോട് കൊടിയത്തൂരിൽ പന്നികോട് -കുളങ്ങര റോഡിന് സമീപം വെച്ച് പൾസർ ബൈക്കിൽ 22.6 ഗ്രാം എം.ഡി.എം.എ സഹിതം ചെറുവാടി തെനങ്ങാംപറമ്പ് നടുകണ്ടി വീട്ടിൽ അബ്ദു മൻസൂറിനെ (40) അറസ്റ്റ് ചെയ്തു.കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് ഐബിയും ചേർന്നാണ് ഇയാളെ പിടികൂടിയത്.എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഐ.ബി ഇൻസ്പെക്ടർ പ്രജിത്ത്.എ,പ്രിവൻ്റീവ് ഓഫീസർമാരായ പ്രജിത്ത്.വി, ഷംസുദീൻ. കെ സിവിൽ എക്സൈസ് ഓഫീസർമാരായ ദീനദയാൽ എസ്.ആർ,സന്ദീപ് എൻ.എസ്, […]

Kerala News

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരി ക്രൈംബ്രാഞ്ച്

  • 31st October 2021
  • 0 Comments

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് രേഖപ്പെടുത്തി. . ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മോന്‍സണെതിരെയുള്ള കേസ്. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് 2019 ലാണ് പീഡനം നടന്നത്.ഇത്രയും കാലം ഭയം കൊണ്ടാണ് മോന്‍സനെതിരെ പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദം. കേസില്‍ മോന്‍സണ്‍ തെളിവ് നശിപ്പിക്കാന്‍ […]

Kerala

പോക്സോ കേസിലെ പ്രതി അബ്ദുൾ ഗഫൂർ 42 നെ കുന്ദമംഗലം പോലീസ് പിടികൂടി

പോക്സോ കേസിലെ പ്രതി അബ്ദുൾ ഗഫൂർ 42 നെ കുന്ദമംഗലം പോലീസ് പിടികൂടി. കുന്ദമംഗലം: കുന്ദമംഗലം ഐ ഐഎമ്മിന് സമീപംതാമസിക്കുന്ന അബ്ദുൽ ഗഫൂർ (42)നെ കുന്ദമംഗലം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു പീഡിപ്പിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൽഗഫൂർ ഡ്രൈവറാണ് ഇയാൾ ഹൈദാരാദിൽ നിന്നും, മലപ്പുറത്ത് നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. നാട് വിട്ടു പോകുന്ന പതിവുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പോലിസ് അന്വേഷണത്തിലൂടെ പുറത്ത് വരും. ഇയാൾ സ്ഥലം വിടാൻ ഒരുങ്ങവെയാണ് പോലീസ് എത്തിയതും പിടികൂടിയതും.

error: Protected Content !!