Local News

വ്യാജ സ്വർണ നാണയങ്ങൾ നൽകി പണം തട്ടിയെടുക്കുന്ന സംഘo കുന്ദമംഗലം പോലീസിന്റെ പിടിയിൽ

  • 21st July 2023
  • 0 Comments

വ്യാജ സ്വർണ്ണ നാണയങ്ങൾ കാണിച്ചു തനി തങ്കമാണെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന കർണാടക സ്വദേശി കളായ നാഗരാജ്, മഞ്ജു നാഥ്‌, വീരേഷ് എന്നിവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കാരന്തൂർ സ്വദേശിയെ സമീപിച്ചു മുൻ പരിചയ മുള്ള ആളുകളാണെന്നും കാരന്തൂരും മറ്റും മുമ്പ് ഹോട്ടൽ പണിയെടുത്ത വരാണെന്നും പറഞ്ഞു. നിരന്തരം ഫോൺ ചെയ്തതിന് ശേഷം തനിക്ക് തറവാട് വീട് പൊളിച്ചപ്പോൾ സ്വർണ നിധി കിട്ടിയെന്നുo ആയത് ചെറിയ വിലക്ക് നൽകാമെന്നും സംഭവം ആരോടും പറയരുതെന്നും പറഞ്ഞാണ് […]

Kerala News

അപകട ശേഷം നിർത്താതെ പോയ സ്‌കൂട്ടറിൽ നിന്ന് കഞ്ചാവ് പിടികൂടി

  • 20th July 2023
  • 0 Comments

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്‌കൂട്ടറിൽ നിന്ന് കഞ്ചാവ് പിടികൂടി. വയനാട്, പുൽപള്ളി മുള്ളന്‍കൊല്ലിയിലാണ് സംഭവം. സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ച അരക്കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂട്ടറില്‍ വന്ന രണ്ട് യുവാക്കളെ പിടികൂടി. കേരള – കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി വരികയായിരുന്നു സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍. സംഭവത്തില്‍ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരെ അറസ്റ്റു ചെയ്തു. […]

Kerala News

കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട; 300 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയിൽ

  • 16th July 2023
  • 0 Comments

ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന് എൻ.ഐ.ടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്ന മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടിൽ ശിഹാബുദ്ദീൻ (45 വയസ്) നെ കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിൽ ന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസഫ് ) ചേവായൂർ സബ് ഇൻസ്‌പെക്ടർ വിനയൻ ആർ.എസ്സ് ന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് വാഹന പരിശോധനക്കിടെ പിടികൂടി.വാഹനത്തിൽ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്ലാറ്റിൽ […]

Kerala

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; അടിവസ്ത്രത്തിലും ശരീരത്തിലുമായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം: യുവാവ് പിടിയിൽ

  • 15th June 2023
  • 0 Comments

മലപ്പുറം: മസ്കറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മസ്കറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പൊന്നാനി സ്വദേശി അബ്ദുസലാം (36) ആണ് പോലീസ് പിടിയിലായത്. 1656 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും അടിവസ്ത്രത്തില്‍ സ്വർണ്ണം തേച്ച് പിടിപ്പിച്ചും കടത്താനാണ് […]

Kerala

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടും, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

  • 15th June 2023
  • 0 Comments

കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം എറണാകുളം പുത്തന്‍കുരിശില്‍ അറസ്റ്റില്‍. രാമമംഗലത്ത് ഒരുമിച്ച് താമസിക്കുന്ന യുവതിയും പങ്കാളിയുമടക്കം മൂന്നുപേരാണ് പിടിയിലായത്. മൂന്നുവര്‍ഷമായി തട്ടിപ്പുനടത്തുന്ന സംഘം നിരവധിപേരെ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാണ് വിവരം. തൃശൂര്‍ പെരിഞ്ഞനം സ്വദേശി പ്രിൻസ്, ഇയാളുടെ പങ്കാളി അശ്വതി, കൊട്ടാരക്കര നെടുവത്തൂർ സ്വദേശി അനൂപ് എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021 മുതല്‍ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിങ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയാണ് […]

Local News

കുന്ദമംഗലം പോലീസ് അറസ്റ്റു ചെയ്ത ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ കോടതി റിമാൻഡ് ചെയ്തു

  • 13th June 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ തെളിവെടുപ്പ് നടത്താൻ പോലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും സമർപ്പിക്കും. തുടർന്നുള്ള തെളിവെടുപ്പിൽ കൂടുതൽ വിവരം പുറത്ത് വരുമെന്നാണ് സൂചന. ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ കുന്ദമംഗലം പോലീസ് സംഘം തമിഴ്‍നാട് റായ്പൂർ തിരുപ്പൂരിൽ വെച്ചാണ് പിടികൂടിയത്. ഉഗവു ഇക്കേച്ചുക്വു ( ugwu ikechuwu 35) എന്ന യുവാവാണ് പോലീസ് പിടിയിലായത്. തിരുപ്പൂർ […]

Kerala

കൊലക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് പിടിയിൽ

കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്‌സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. ആഴിമല ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ടോണി.

Kerala News

മോഷ്ടിച്ച ബൈക്കുമായി മൂവർ സംഘം പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി മൂവർ സംഘം പിടിയിൽ. പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസിൽ മുഹമദ്ദ് റംഷാദ് ഇ. ടി (32) ഒളവണ്ണ സ്വദേശി പയ്യുണ്ണി ഹൗസിൽ അജ്നാസ് , പി.എ (23) അരീക്കാട് സ്വദേശി ഹസ്സൻഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരാണ് പോലീസ് പിടിയിലായത്. നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) സബ് ഇൻസ്പെക്ട്ടർ ജിബിൻ ജെ ഫ്രഡി യുടെ നേത്യത്വത്തിലുള്ള […]

Kerala News

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന്, […]

Kerala

എംഡിഎംഎയുമായി ബിജെപി പ്രവർത്തക അറസ്റ്റിൽ

കുന്നംകുളം: എംഡിഎംഎയുമായി ബിജെപി പ്രവർത്തകയും സുഹൃത്തും അറസ്റ്റിൽ. ചൂണ്ടൽ പുതുശ്ശേരി കണ്ണോത്ത് വീട്ടിൽ സുരഭി, കണ്ണൂർ തോയൻ വീട്ടിൽ പ്രിയ എന്നിവരാണ് അറസ്റ്റിൽ ആയത്. ഞായറാഴ്ച രാത്രി 8 മണിയോടെ കൂനമൂച്ചിയിൽ നിന്ന് 17.5ഗ്രാം എംഡിഎംഎയുമായി എത്തിയ പെൺകുട്ടികളെ കുന്നംകുളം പൊലീസ് ആണ് പിടികൂടിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഇരുവരുടെയും വൈദ്യ പരിശോധന നടത്തി.

error: Protected Content !!