Local

സേവന സന്നദ്ധരായ ചെറുപ്പക്കാർ രാഷ്ട്രീയ സംഘടനകൾക്ക് മുതൽക്കൂട്ടാണ് – എൻ സുബ്രഹ്മണ്യൻ

  • 13th September 2025
  • 0 Comments

സഹജീവികളുടെ പ്രയാസങ്ങൾക്ക് പരിഹാരം തേടി സമർപ്പിത ജീവിതം നയിക്കുന്ന യുവാക്കൾ ഏതൊരു രാഷ്ട്രീയ സംഘടനുടെയും കരുത്താണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആയ എൻ സുബ്രഹ്മണ്യൻ. എൻ സുബ്രഹ്മണ്യൻ. കലേഷിനെ പോലുള്ള ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരുവഴിക്കടവിൽ പി ടി കലേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിജിത്ത് പൈങ്ങോട്ടുപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹ്മാൻ, എം […]

Local News

ഷാഫി ദവാഖാന അങ്കണത്തിൽ ഉസ്താദ് സി.എം.എം. ഗുരുക്കൾ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു

കുന്ദമഗലം : ചെലവൂർ ഷാഫി ദവാഖാന അങ്കണത്തിൽ ഉസ്താദ് സി.എം. എം. ഗുരുക്കൾ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ് ഡോ.സഫ്നയുടെ നേതൃത്തതിൽ നടന്നു. അനുസ്മരണ ദിനാചരണം ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ഡോ.എസ്. അജയന് ഭിഷക് പ്രതിഭ അവാർഡും (25000 രൂപയും ഫലകവും ) ആയോധന പ്രതിഭ അവാർഡ് രാജു ഗുരുക്കൾക്കും (25000 രൂപയും ഫലകവും ) എം.പി സമ്മാനിച്ചു. വിദ്യാപ്രതിഭ അവാർഡ് വിതരണവും […]

Local

സി മാധവദാസ് അനുസ്മരണം നടത്തി

  • 1st April 2023
  • 0 Comments

പെരുവയൽ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ചു പോയ മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്ന സി. മാധവദാസിന്റെ രണ്ടാം ചരമവാർഷിക ദിനാചാരണ ചടങ്ങ് മുൻ കെ. പി. സി. സി എക്സിക്യൂട്ടീവ് മെമ്പർ പി. മൊയ്‌തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എ. ഷിയാലി, സി എം.സധാശിവൻ, ഇ. രാമചന്ദ്രൻ, രവികുമാർ പനോളി, സുബിത തോട്ടാഞ്ചേരി, എ. എം മുഹമ്മദ്‌ കുഞ്ഞി, […]

Local

സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു

  • 30th September 2019
  • 0 Comments

മുട്ടാഞ്ചേരി: എം എസ് എഫ് മുട്ടാഞ്ചേരി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. പരി്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി അല്ലിയ്യി മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മണ്ഡല്ലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഒ ക്കെ മുഖ്യ പ്രഭാഷണം നടത്തി. ടൗണ്‍ എം എസ് എഫ് സെക്രട്ടറി ആഷിഫ് നിഹാല്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ഷാനില്‍ വര്‍ജീസ് അദ്ധ്യക്ഷനുമായിരുന്നു. അര്‍ഷദ് അമ്മീന്‍, യൂത്ത് ലീഗ് സെക്രട്ടറി മിന്‍ഹാജ് കെ, കെ അജുബ് എന്‍സി […]

Local

അനുസ്മരണം സംഘടിപ്പിച്ചു

മടവൂര്‍: കെ.ടി റഹീസ് എന്നിവരുടെ അനുസ്മരണം മടവൂര്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. നീലഞ്ചേരിതാഴം കെ.പി. ജബ്ബാറിന്റെ വീട്ടില്‍ വെച്ച് നടന്ന അനുസ്മരണം വി.കെ.അബ്ദുറഹിമാന്‍ ഉത്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി മടവൂര്‍ അനുസ്മരണപ്രഭാഷണംനടത്തി. ടി.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കാസിം കുന്നത്ത്,കെ.പി.യസാര്‍, വി. റാസിഖ്,മുനീര്‍ പുതുക്കുടി, പി.സി.തസ്ലീമലി, ടി.സക്കീര്‍, എം.സി. അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ പുതുക്കുടി സ്വാഗതവും റബീല്‍ ആരാമം നന്ദി യും […]

Local

കുട്ടിപ്പുര നിര്‍മ്മിച്ചു കൊണ്ട് ബഷീര്‍ ദിനം ആഘോഷിച്ചു

പുള്ളന്നൂര്‍: പുള്ളന്നൂര്‍ ന്യൂ ഗവ: എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ ബഷീര്‍ ദിനത്തില്‍ ബഷീര്‍ കൃതികളുടെ കുട്ടിപ്പുര നിര്‍മ്മിച്ചു കൊണ്ട് ബഷീര്‍ ദിനം ആഘോഷിച്ചു. കുട്ടിപ്പുര സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. ബഷീര്‍ കൃതികള്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും മലയാള ഭാഷക്ക് ബഷീര്‍ നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ ശാന്ത ടീച്ചര്‍, അനീസ് മാസ്റ്റര്‍, മഞ്ജുഷ ടീച്ചര്‍, ഫസ്‌ന എന്നിവര്‍ സംസാരിച്ചു, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ്. […]

Culture

ബഷീര്‍ അനുസ്മരണം; ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചു

കാരന്തൂര്‍: കാരന്തുര്‍ എംഎംഎല്‍പി സ്ൂളില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റുക്കിയ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.ഉമ്മര്‍ മാസ്റ്റര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പുസ്തക പ്രകാശനം പി.ടി.എ സെക്രട്ടറി സിദ്ധിഖ് പ്രകാശനം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചത് ശ്രദ്ധേയമായി. ബഷീറിന്റെ പൂവന്‍പഴം എന്ന കഥയാണ് കുട്ടികള്‍ ആവിഷ്‌കരിച്ചത്. ഒപ്പം കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ബഷീര്‍ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

error: Protected Content !!