Entertainment News

തനിക്കെതിരെ നിർമാതാവ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതം; അമ്മക്ക് കത്തെഴുതി ഷെയിന്‍ നി​ഗം

  • 27th April 2023
  • 0 Comments

നിർമാതാവ് സോഫിയ പോൾ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഷെയിന്‍ നി​ഗം. നിർമാതാവിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ അമ്മ സംഘടനക്ക് കത്ത് നൽകി. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നല്‍കിയതെന്നും നിര്‍മാതാവിന്‍റെ ഭര്‍ത്താവ് തന്‍റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും ‘അമ്മ’യ്ക്കു നൽകിയ കത്തില്‍ പറയുന്നു.സിനിമയുടെ എഡിറ്റിംഗിൽ ഇടപെട്ടിട്ടില്ല. താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് കാണാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടത് നിർമ്മാതാവ് ആണെന്നും ഷെയിന്‍ പറഞ്ഞു ഷെയ്ൻ നിഗം ‘അമ്മ’ സംഘടനയ്ക്ക് […]

error: Protected Content !!