Entertainment News

വലിയ ആക്രാന്തത്തോടെ ഷവർമയും മയോണൈസും വലിച്ചുകയറ്റി,ആശുപത്രിയിൽ ചെലവായത് 70,000;കുറിപ്പ് പങ്കുവെച്ച് അൽഫോൺസ്

  • 4th January 2023
  • 0 Comments

കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത് . ഹോട്ടല്‍ തല്ലി തകര്‍ത്തതിന്‍റെ വീഡിയോ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്. പതിനഞ്ചുവര്‍ഷം മുന്‍പ് ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കഴിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് അൽഫോൻസ് പങ്കുവെച്ചത്. അല്‍ഫോണ്‍സ് പുത്രന്‍റെ ഫേസ്ബുക്ക് കുറിപ്പ് ‘‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളിൽ നിങ്ങൾ വിഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ […]

Entertainment News

ആരാണീ അൽഫോൺസ് പുത്രൻ;പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്

  • 28th November 2022
  • 0 Comments

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗോൾഡി’ന്റെ തമിഴ് മീം പോസ്റ്റർ വൈറലായിരുന്നു.പോസ്റ്ററിന് അടിയില്‍ അല്‍ഫോണ്‍സ് പുത്രന്‍ ആരാണെന്ന് ചോദിച്ച കമന്റിനാണ് അദ്ദേഹം തന്നെ നേരിട്ട് മറുപടി കൊടുത്തത്. ‘‘എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്’’, എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.ഈ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചയാവുന്നത്. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസ് ആണിത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. […]

error: Protected Content !!