പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ല; തമിഴ് സിനിമാതാരം വിജയ്

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് നടന്‍ വിജയ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട് തന്റെ പിതാവ് രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവും ഉണ്ടാകില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ‘ എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയുമായി നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയാണ് എന്നതുകൊണ്ട് മാത്രം […]

error: Protected Content !!