Kerala

അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ ; തീവ്രയജ്ഞം ഇന്ന്‌ തുടങ്ങും

  • 7th August 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എത്തുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. അതിഥി പോർട്ടൽ വഴി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തും. അതിഥിത്തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെൽപ്‌ ഡെസ്‌കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കും. സംസ്ഥാനത്താകെയുള്ള തൊഴിൽ ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്‌.അതിഥിത്തൊഴിലാളികൾക്കും […]

error: Protected Content !!