National

ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു

  • 16th February 2021
  • 0 Comments

ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപിന്റേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിക്കുന്നതിന് മുൻപ് സന്ദീപ് ഫേസ്ബുക്കിൽ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കൾ വായിക്കാൻ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമാ ലോകത്തെ കഷ്ടപ്പാടുകളെക്കുറിച്ച് കുറിപ്പിൽ സന്ദീപ് വിവരിച്ചിരുന്നതായാണ് വിവരം. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അൺടോൾഡ് സ്റ്റോറിയിൽ സന്ദീപ് ഒരു സുപ്രധാന വേണം കൈകാര്യം ചെയ്തിരുന്നു. അക്ഷയ് […]

Kerala News

രാഷ്ട്രീയനിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും നേരെ മാത്രം ട്രോളുകൾ; മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല;കൃഷ്ണകുമാര്‍

  • 10th January 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിൽ ബിജെപി ആവശ്യപ്പെട്ടാൽ തീരുമാനമെടുക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. രാഷ്ട്രീയനിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും നേരെ മാത്രമാണ് ട്രോളുകളുണ്ടാകുന്നതെന്നും, മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു”. സുരേഷ് ഗോപിയും കൃഷ്ണകുമാറും അടക്കം ബി.ജെ.പി സംസ്ഥാനനേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Kerala

ചിത്രീകരണത്തിനിടെ പരിക്ക് നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ

ചിത്രീകരണത്തിനിടെ വയറിൽ പരുക്കേറ്റതിനെ തുടർന്ന് നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ടൊവിനോയ്ക്ക് 72 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Entertainment News

പ്രിയ മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ

  • 7th September 2020
  • 0 Comments

ഇന്ത്യൻ സിനിമയ്ക്ക് മുൻപിൽ മലയാളികൾ അഭിമാനത്തോടെ ഉയർത്തി കാണിക്കുന്ന നടന വിസ്മയം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയ്ക്ക് ഇന്ന് ജമദിനം. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയ ഏക മലയാള നടൻ. പകരം വെക്കാനില്ലാത്ത പ്രതിഭ എന്നിങ്ങനെ നീളുകയാണ് പ്രിയ താരത്തെ കുറിച്ചുള്ള വാക്കുകൾ. 1951 സെപ്റ്റംബർ 7നു കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായി ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക […]

National News

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

  • 6th September 2020
  • 0 Comments

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ്.അദ്ദേഹത്തെ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്ന് അര്‍ജുന്‍പറയുന്നു. ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കുറിപ്പിൽ പറയുന്നു. ഇത് അസാധാരണമായ മുമ്പെങ്ങും ഇല്ലാത്ത സമയമാണെന്നും മനുഷ്യവര്‍ഗം ഈ വൈറസിനെ അതിജീവിക്കുമെന്നും അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു

News

നടൻ സുശാന്ത് സിംഗിന്റെ മരണം സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശം

ന്യൂ ഡൽഹി : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് നൽകാൻ തീരുമാനം. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങൾ മുംബൈ പൊലീസ് സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിനും മുംബൈ പൊലീസിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Kerala

നടൻ അനിൽ മുരളി അന്തരിച്ചു ആദരാഞ്ജലികൾ

  • 30th July 2020
  • 0 Comments

പ്രശസ്ത മലയാള നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം. അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ .കന്യാകുമാരിയിൽ ഒരു കവിത,ബോക്സർ,വാൽക്കണ്ണാടി,ഇവർ ,ചാക്കോ രണ്ടാമൻ ,ശ്യാമം,ദി ഡോൺ (2006),ജയം ,ബാബ കല്യാണി,ജുലൈ 4 , നസ്രാണി,റോക്ക് ആന്റ് റോൾ,പുഅദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ തിയ മുഖം (2009),ഞാൻ […]

National

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് തൂങ്ങി മരിച്ച നിലയിൽ

  • 14th June 2020
  • 0 Comments

മുംബൈ :ബോളിവുഡ് നടൻ,ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലകളിൽ പ്രശസ്തനായ സുശാന്ത് സിങ് രാജ്‌പുത് (34) തൂങ്ങി മരിച്ച നിലയിൽ. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, […]

Kerala News

“എനിക്ക് ജീവിതം തന്ന ആളിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് എന്റെ കൂടി കടമയാണ് ” അച്ഛന് കരൾ നൽകിയ അധിന്റെ വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചു നടൻ വിനോദ് കോവൂർ

കോഴിക്കോട് : കരൾ ബാധിതനായി ചികിത്സയിലായിരുന്ന അച്ഛനു വേണ്ടി കരൾ നൽകി മാതൃകയായ യുവ സംവിധായകൻ കോഴിക്കോട് ഒള്ളൂർ സ്വദേശി അധിനിനെ അഭിനന്ദിച്ച് സിനിമ സീരിയൽ നടൻ വിനോദ് കോവൂർ. ലോക്ക് ഡൗൺ കാലത്ത് ഏറെ വിഷമമേറിയ വർത്തകൾ മാത്രം കണ്ടു വരുന്നതിടയിൽ അധിനിന്റെ വാർത്ത കാണാനിടയായത് ഏറെ സന്തോഷം നൽകിയെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി അദ്ദേഹം പറഞ്ഞു. “എനിക്ക് ജീവിതം തന്ന ആളിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് എന്റെ കൂടി കടമയാണെന്നാണ് എന്റെ […]

Kerala News

മണികണ്ഠൻ ആചാരി വിവാഹതനായി: ചടങ്ങിന് മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

കൊറോണ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡവും മാനിച്ച് മലയാള സിനിമ താരം മണികണ്ഠൻ ആചാരി വിവാഹതനായി. കഴിഞ്ഞ ആറു മാസം മുൻപാണ് വിവാഹ നിശ്ചയം നടന്നത് എന്നാൽ ഇത്തരത്തിലൊരു ദുരിതം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ചടങ്ങു ചുരുക്കാനും, നേരത്തെ ചടങ്ങുകൾക്ക് വേണ്ടി മാറ്റി വെച്ച തുകയിൽ ഒരു ഭാഗം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനിക്കുകയായിരുന്നു. രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലൻ എന്ന കഥാപത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി സിനിമ രംഗത്തേക്ക് […]

error: Protected Content !!