സിജെപിയുടെ നിര്‍ണായക ദേശീയ യോഗം ഇന്ന്
നീറ്റ് പരീക്ഷാ വിവാദത്തെയും വിദ്യാര്‍ഥി സമരങ്ങളെയും തുടര്‍ന്ന് രൂപംകൊണ്ട CJP യുടെ നിര്‍ണായക ദേശീയ യോഗത്തിന് ഇന്ന് തുടക്കമാകും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തനങ്ങളും രാജ്യവ്യാപക സമരപരിപാടികളും ചര്‍ച്ച ചെയ്യും. പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ വസതിയിലാണ് യോഗം നടക്കുന്നത്. ദേശീയ വക്താക്കള്‍, സംസ്ഥാന ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന […]


