മിൽമ മലബാർ മേഖല യൂണിയൻ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ന്യൂതന പദ്ധതികളുടെ ഉദ്ഘാടനം
കുന്ദമംഗലം: മിൽമ, മലബാർ മേഖലാ യൂണിയൻ്റെ 30-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രഖാപിച്ചിട്ടുളള നൂതന പദ്ധതികളുടെ മേഖലാ തല ഉത്ഘാടനം റടന്നു.പുതുതായി വിപണിയിലിറക്കുന്ന ഉൽപന്നങ്ങളുടെ വിപണന...
