കുന്ദമംഗലം സ്വദേശി ശില്പി റിയാസിനെ അജ്ഞാതൻ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു
കോഴിക്കോട് : അജ്ഞാതന്റെ വെട്ടേറ്റു കുന്ദമംഗലം സ്വദേശിക്ക് പരിക്ക്. ശില്പിയും ചാരിറ്റി പ്രവർത്തകനുമായ കൈതാക്കുഴിയിൽ റിയാസ് കുന്ദമംഗലത്തിനെയാണ് രാത്രി മുഖം മറച്ചെത്തിയ അക്രമി വീട്ടിൽ കയറി വെട്ടി...




