കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികൾക്കം യുവാക്കൾക്കും വില്പനയ്ക്കായ് കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.മടവൂർ പുല്ലാളൂർ മേലെ മoത്തിൽ ഉഷസ്...
സുല്‍ത്താന്‍ബത്തേരി: എന്‍ എച്ച 766 ല്‍ വയനാട് നിന്നും ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തിന് എതിരായ സമരം ശക്തമാവുന്നു. സമരത്തിന് പിന്തുണ നല്‍കാനായി രാഹുല്‍ ഗാന്ധി നാളെ...
കുന്ദമംഗലം: നരവത്ത്പറമ്പ് താമസിക്കുംകരിങ്ങാം പുറത്ത് അബ്ദുൽ മജീദിന്റെ (വില്ലജ് അസിസ്റ്റന്റ് കുന്ദമംഗലം) മകനും കുട്ടികാട്ര് AWH എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ഷെമിൽ (17) നിര്യാതനായി....
കുന്ദമംഗലം: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിൽ കുന്ദമംഗലം ബസ് സ്റ്റാന്റിന് മുമ്പിൽ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമ 2 ന് അനാഛാദനം ചെയ്യും., എം.പി.രാഘവൻ. അനാഛാദന കർമ്മം നിർവഹിക്കും...
കാരന്തൂർ: വടക്കുംതലയുടെ പൊതുവായ വികസനകാര്യങ്ങളിൽ ഏർപ്പെടുക നാടിന്റ ശുജീകരണം തുടങ്ങിയപൊതുവായ പ്രവർത്തനങ്ങളിൽ കൂട്ടായ പ്രവർത്തനം കായ്ച്ച വെക്കുക എന്ന ഉദ്ദേശങ്ങൾ ലക്ഷ്യം വെചാണ് കൂട്ടായിമ രൂപീകരിച്ചത്. ഇതിന്റെ...
കുന്ദമംഗലം: സൗദി ഖമ്മീഷ് മുശൈത്ത് കെ.എം.സി.സി കമ്മറ്റി ഫണ്ട് കൈമാറി. കുന്ദമംഗലം പഞ്ചായത്തിലെ തിരഞ്ഞടുത്ത ഡയാലിസിസ് രോഗികൾക്കാണ് സഹായം നൽകുന്നത് . രോഗികൾക്കുള്ള ഫണ്ട് കെ.എം.സി.സി ഭാരവാഹികളായ...
കുന്ദമംഗലം : കുന്ദമംഗലത്ത് ജന്ന കോളജ് ലൈബ്രററിയും സാഹിത്യ സെമിനാറും സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സമസ്ത വിമൺസ്...
വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സിപിഎം നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. നിലവില്‍ തിരുവനന്തപുരം മേയറാണ് പ്രശാന്ത്. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനെ ആദ്യം...
കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. 1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി...