മണ്ഡല പുനര്‍നിര്‍ണയം തലയ്ക്ക് മുകളില്‍ തൂങ്ങുന്ന വാള്‍; പിണറായി വിജയൻ
ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബി.ജെ.പി. മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. “നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ...