സേവാഭാരതി കുന്നമംഗലം പഞ്ചായത്ത് പ്രവർത്തക സംഗമം സംഘടിപ്പിച്ചു
കുന്നമംഗലം: കുന്നമംഗലം പഞ്ചായത്ത് സേവാഭാരതിയുടെ പ്രവർത്തക സംഗമം കാരന്തൂർ ശ്രീ ഹര ഹര മഹാദേവ ക്ഷേത്രസന്നിധിയിൽ നടന്നു. എ.ശിവാനന്ദൻ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന കർമം...