മാക്കൂട്ടം സൗഹൃദ വേദി ലഹരി വിരുദ്ധ കാമ്പയിനും ഇഫ്ത്താർ മീറ്റും നടത്തി
കുന്ദമംഗലം : മാക്കൂട്ടം സൗഹൃദ വേദി ലഹരി വിരുദ്ധ കാമ്പയിനും ഇഫ്ത്താർ മീറ്റും നടത്തി. കാരന്തൂർ ഹോട്ടൽ അജ്‌വയിൽ നടന്ന പ്രോഗ്രാം മുൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...