കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച് വിട്ടുതരണം എന്നാണ് ആവശ്യം. പോര്‍ട്ട് ഓഫീസര്‍ക്കും...









