ചരിത്രം രചിച്ച് ജെഫ് ബെസോസും സംഘവും; ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തി
ബഹിരാകാശയാത്ര നടത്തി തിരിച്ചെത്തി ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക്, 82 കാരി...