ഗാന്ധി മുതൽ അംബേദ്കർ വരെ; വൈറലായി സെൽഫി ഫ്രം പാസ്ററ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗമാകാനുള്ള ഒരുക്കത്തിലാണ് . സാമൂഹ മാധ്യമങ്ങളിലൂടെ AI യുടെ സാധ്യതകൾ വളരെയേറെ ചർച്ചയാകുന്നുമുണ്ട്. കൂടാതെ, AI യുടെ സൃഷ്ടികളും ആളുകൾക്കിടയിൽ...