ധോണി ടീമിലില്ലാത്തതില്‍ കാരണം വെളിപ്പെടുത്തി എംഎസ്‌കെ പ്രസാദ്
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്ക് എതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ധോണിയില്ലാത്തതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച. മൂന്ന് മത്സരങ്ങള്‍ക്കുള്ള പതിനഞ്ചംഗ ടീമില്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍...









