അര്‍ജന്റീന സൗദി അറേബ്യ ഹാഫ് ടൈമിന് ശേഷം സംഭവിച്ച മാജിക്ക് എന്ത് ?വൈറലായി...
ചൊവ്വാഴ്ച നടന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.എന്നാൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ അര്‍ജന്റീനയെ...









