‘തലയെ തലവനാക്കി’ മുകേഷ് അംബാനി; ജിയോമാർട്ട് ബ്രാൻഡ് അംബാസസഡറായി ധോണിയെ നിയമിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ച് റിലയൻസ്. രാജ്യത്തെ ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി ജിയോ ഉത്സവ് കാമ്പെയ്‌നും...