ഗുരുവായൂരിൽ വൻ തീപിടുത്തം;ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചു
ഗുരുവായൂർ വളയംതോട് കുരഞ്ഞിയൂരിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീപിടിച്ചത്.. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം....









