Kerala News

രാമായണവുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ്; പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ

സമൂഹ മാധ്യമത്തിൽ രാമായണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ പിൻവലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. അത് ഫേസ്ബുക്കിൽ പങ്കു വെച്ച പഴയ ഒരു...
  • BY
  • 25th January 2024
  • 0 Comment
Kerala News

ദൃശ്യങ്ങൾ ചോർന്ന സംഭവം; അന്വേഷണം പൂർത്തിയായി, റിപ്പോർട്ടിൽ നടപടിയില്ല’; അതിജീവിത സുപ്രിംകോടതിയിലേക്ക്

നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായി. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണമാണ് പൂർണമായത്. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത...
  • BY
  • 25th January 2024
  • 0 Comment
News Sports

വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോ​ഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരും; വാർത്തകൾ തള്ളി മേരി കോം

ബോക്സിങ് റിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ തള്ളി മേരി കോം.ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇന്നലെ രാത്രിയാണ് മേരി കോം വിരമിച്ചെന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകള്‍...
  • BY
  • 25th January 2024
  • 0 Comment
National News

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

അസുഖം മാറാൻ ഗംഗയിൽ മുക്കിയാൽ മതിയെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ കാൻസർ ബാധിതനായ അഞ്ചു വയസുകാരൻ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും...
  • BY
  • 25th January 2024
  • 0 Comment
National News

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി ഇന്ത്യ; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായി വൈകീട്ട് ഏഴു മണിയോടെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങളും...
  • BY
  • 25th January 2024
  • 0 Comment
Kerala News

അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

കൊല്ലം പറവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതൽ. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും 19 പേജുകൾ ഉള്ള...
  • BY
  • 25th January 2024
  • 0 Comment
Kerala News

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട് പെൻഷൻ തുക ലഭിക്കാത്തതിന്റെ പേരിൽ ഭിന്ന ശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ...
  • BY
  • 24th January 2024
  • 0 Comment
Kerala News

മദ്യപിച്ച് പോലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍

മലപ്പുറം മങ്കടയിൽ മദ്യപിച്ച് പോലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് എതിരെ നടപടി. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ കേസെടുത്തതിന് പിന്നാലെ സസ്‌പെൻഡ് ചെയ്തു കൊണ്ട് ജില്ലാ...
  • BY
  • 24th January 2024
  • 0 Comment
Kerala News

സ്വയം പ്രതിരോധത്തിനായി “ആർച്ച”യുമായി വടകര നഗരസഭ

വടകര നഗരസഭ പരിധിയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി കളരി അധിഷ്ഠിത സ്വയരക്ഷാ പരിശീലനം “ആർച്ച”യുമായി വടകര നഗരസഭ . വടകര നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർച്ചയുടെ...
  • BY
  • 24th January 2024
  • 0 Comment
Kerala News

ഫെമ ലംഘന കേസ്; ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനകേസിൽ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട...
  • BY
  • 24th January 2024
  • 0 Comment
error: Protected Content !!