എക്സൈസ് നയ കേസ്; കെ കവിതയെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇ ഡി
ദൽഹി മദ്യനയ അഴിമതി കേസിൽ കൂടുതൽ വിവരങ്ങൾ അറിയാനായി ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തിയേക്കും.ഇഡി നോട്ടീസിനെതിരെ കവിത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും...









