അഴിമതി ആരോപണം; സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനായ ഗതാഗതമന്ത്രി രാജിവെച്ചു
അഴിമതി ആരോപണം നേരിട്ടതിനെ തുടർന്ന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ ഗതാതമന്ത്രി എസ് ഈശ്വരൻ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ നിന്ന് രാജി വെച്ചു . ഈശ്വരന്‍ പാർലമെന്റ്...









