ഇ-ഗ്രാൻ്റ്സ് ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശം; പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു
ദളിത് ആദിവാസി ഉൾപ്പെടെ പിന്നൊക്കെ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ഇ- ഗ്രാൻഡും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെ ആയി മുടങ്ങി കിടക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കെ എസ് യു. കെ.എസ്.യു...









