പാര്‍ലമെന്‍റ് അതിക്രമ കേസ്; ദില്ലി പോലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍
പാര്‍ലമെന്‍റ് അതിക്രമ കേസില്‍ ദില്ലി പോലീസിനെതിരെ ആരോപണവുമായി അറസ്റ്റിലായ പ്രതികൾ. ദില്ലി പോലീസ് ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പ്രതികളുടെ ആരോപണം. കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ...









