News

താമരക്കുളവും പരിസരവും ശുചീകരിച്ചു

ജനകീയ പങ്കാളിത്തത്തോടെ 22 വർഷം മുമ്പ് 1997 ൽ പുനർനിർമ്മിച്ച വെസ്റ്റ്ഹിൽ വരയ്ക്കൽ താമരക്കുളവും പരിസരവും  നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ വൃത്തിയാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു...
  • BY
  • 19th August 2019
  • 0 Comment
News

എടിഎം ഇനി എനി ടൈം മണിയല്ല

എ.ടി.എം കാര്‍ഡ് സേവനങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്.ബി.ഐ. ഇതുവരെ 24 മണിക്കൂറും ലഭിച്ചിരുന്ന എടിഎം സേവനം ഇനി രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല....
  • BY
  • 19th August 2019
  • 0 Comment
News

എടിഎമ്മില്‍ പണം പിന്‍വലിക്കുന്നത് മാത്രം ഇടപാട്: മറ്റെല്ലാ സേവനവും ഇനി സജന്യം

എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മാത്രം ഇടപാടാണെന്നും മറ്റെല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിപ്പ്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതിയടക്കല്‍, പണം കൈമാറല്‍ തുടങ്ങിയവയെല്ലാം...
  • BY
  • 16th August 2019
  • 0 Comment
News

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പാര്‍ക്കിങ് ഏരിയയില്‍ സാമൂഹിക പ്രവര്‍ത്തകക്ക് നേരെ പീഢനശ്രമം. അജ്ഞാതന്‍ പീഡന ശ്രമം നടത്തുകയായിരുന്നു. യുവതി ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയതായിരുന്നു....
  • BY
  • 16th August 2019
  • 0 Comment
News

ജില്ലയില്‍ മഴക്കെടുതികളെ അതിജീവിച്ചവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ പദ്ധതി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രളയക്കെടുതികള്‍ അതിജീവിച്ചവര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണാ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി ശാസ്ത്രീയവും സംഘടിതവുമായ ഇടപെടല്‍ നടത്തുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹായത്തോടു...
  • BY
  • 15th August 2019
  • 0 Comment
News

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ഡോക്‌സി വണ്ടി പുറപ്പെട്ടു

ഡോക്‌സി വണ്ടി പുറപ്പെട്ടുപ്രളയത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് വിവിധ  തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നു. . ഇതിന്റെ  ഭാഗമായി ഡോക്‌സി വണ്ടി ആരംഭിച്ചു. ജില്ലയിലെ...
  • BY
  • 15th August 2019
  • 0 Comment
News

സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​പ​ക​ട​ക​ര​മെ​ന്ന് വി​ദ​ഗ്ധ​ർ

മു​ക്കം:കാ​ര​ശേരി തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ന്‍​മ​ല​യി​ല്‍ സോ​യി​ല്‍ പൈ​പ്പിം​ഗ് ക​ളക്ട​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ്ണ് സം​ര​ക്ഷ​ണം, ജി​യോ​ള​ജി വ​കു​പ്പ്,സി​ഡ​ബ്ല്യുയു ആ​ര്‍ഡി എം തു​ട​ങ്ങിയ വി​ഭാ​ഗ​ങ്ങ​ളാ​ണ്...
  • BY
  • 15th August 2019
  • 0 Comment
News

ജില്ലയിലെ 69 സ്‌കൂളുകളില്‍ യൂദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവ് നല്കി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ...
  • BY
  • 14th August 2019
  • 0 Comment
News

കനത്ത മഴയെ തുടർന്ന് ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നത്‌ 70 വീടുകൾ

ജില്ലയിൽ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ 70 വീടുകൾ പൂർണമായും തകർന്നു. 946 വീടുകളാണ്  ഭാഗികമായി തകർന്നത്.  കോഴിക്കോട് താലൂക്കിൽ 36 വീടുകൾ പൂർണ്ണമായും 267...
  • BY
  • 14th August 2019
  • 0 Comment
News

പ്രളയത്തിന് രാഷ്ട്രീയമില്ല: ചെളിയില്‍ പൊതിഞ്ഞ കോണ്‍ഗ്രസ് ഓഫീസ് നന്നാക്കി ഡിവൈഎഫ്‌ഐ

പ്രളയത്തില്‍ ചെളി നിറഞ്ഞ കോണ്‍ഗ്രസ് ഓഫീസ് ശുചീകരിച്ച് കണ്ണൂരിലെ ഡിവൈഎഫ്ഐ. പ്രളയത്തേത്തുടര്‍ന്ന് ചെളിനിറഞ്ഞ മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി ക്ലബ്ബും ചെളിയടിഞ്ഞ് ഉപയോഗശൂന്യമായപ്പോളാണ് രാഷ്ട്രീയം മറന്ന്...
  • BY
  • 13th August 2019
  • 0 Comment
error: Protected Content !!