ദളിത് സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ: എം കെ മുനീര്‍
രാജ്യത്ത് നരേന്ദ്രമോഡിയും സംസ്ഥാനത്ത് പിണറായി വിജയനും ഭരണം നടത്തിക്കൊണ്ടുപോകുന്ന ഈ സാഹചര്യത്തില്‍ ‘ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ദളിത് സമൂഹം എത്തിയിരിക്കുകയാണെന്ന് എം കെ മുനീര്‍...









