തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ അര്‍ലണ്ടിലെ പ്രമുഖ സാമൂഹിക സംഘടനയായ ക്രാന്തി ആദരിച്ചു. ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി...
പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തി എറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സമാന...
നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍...
സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം. മണി സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഊർജ്ജരംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. അനർട്ട് സംഘടിപ്പിച്ച പാരമ്പര്യേതര...
കൗതുകമായി കുന്ദമംഗലം മേലെ കണ്ണഞ്ചേരി അരവിന്ദന്റെ വീട്ടില്‍ കെണിയില്‍പെട്ട വെള്ള എലി. സാധാരണ രീതിയില്‍ എലിയെ പിടിക്കാന്‍വെച്ച കെണിയിലാണ് വെള്ള എലി കുടുങ്ങിയത്. കുടുങ്ങിയതിന് ശേഷം കൗതുകം...
ആരോഗ്യമുള്ള ജനതയ്ക്കേ നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുകയുള്ളൂവെന്ന് എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ശുചിത്വം -സുന്ദരം – എന്റെ...
വടകരയില്‍ ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍...
ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് മില്‍മയുടെ കോഴിക്കോട് ഡെയറിയില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. 25,26,27 തിയ്യതികളിലായി ആയിരക്കണക്കിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും,...
വിദ്യാലയം പ്രതിഭകളോടൊപ്പം’ പരിപാടിയില്‍ ശാസ്ത്രാ ധ്യാപകനും എഴുത്തുകാരനും BSNL മാര്‍ക്കറ്റിംഗ് ഓഫീസറുമായ ഇ.രാജന്‍ മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ ആദരിച്ചു. യൂറിക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, കേരള...