National

രാഷ്ട്രപതി പങ്കെടുത്ത ബിരുദാനന്തര ചടങ്ങില്‍ നിന്ന് പുറത്താക്കി, സ്വര്‍ണ്ണമെഡല്‍ നിരസിച്ച് കുന്ദമംഗലം സ്വദേശിനിയായ...

രാഷ്ട്രപതി പങ്കെടുത്ത ബിരുദാനന്തര ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരി യൂണിവേര്‍ഴ്‌സിറ്റിയുടെ സ്വര്‍ണ്ണമെഡല്‍ നിരസിച്ച് കുന്ദമംഗലം സ്വദേശിയായ വിദ്യാര്‍ത്ഥിനി. എംഎ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒന്നാം റാങ്കും...
  • BY
  • 24th December 2019
  • 0 Comment
National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യങ്ങള്‍ പിന്‍വലിക്കണം; മമതയോട് ഹൈക്കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മമത സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു. എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍...
  • BY
  • 23rd December 2019
  • 0 Comment
National

തിരിച്ചടിയേറ്റ് ബിജെപി; കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോപം നടക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ജാര്‍ഖണ്ഡില്‍ ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- രാഷ്ട്രീയ ജനതാ ദള്‍ മഹാസഖ്യം....
  • BY
  • 23rd December 2019
  • 0 Comment
National

പൗരത്വ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കുക;സിപിഐഎം പോളിറ്റ് ബ്യൂറോ

പൗരത്വ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനുള്ള ചിലരുടെ തന്ത്രത്തില്‍...
  • BY
  • 21st December 2019
  • 0 Comment
National

ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25...
  • BY
  • 20th December 2019
  • 0 Comment
National

ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ജമാ മസ്ജിദില്‍നിന്ന്...
  • BY
  • 20th December 2019
  • 0 Comment
National

യെച്ചൂരിയും ഡി രാജയും അടക്കം ഇടത് നേതാക്കളും വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ...
  • BY
  • 19th December 2019
  • 0 Comment
National

പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ കേന്ദ്ര പട്ടിക പ്രകാരം പ്രാബല്യത്തില്‍ വന്ന ഒരു കേന്ദ്ര നിയമം നടപ്പിലാക്കില്ല എന്ന്...
  • BY
  • 14th December 2019
  • 0 Comment
National Trending

പൗരത്വബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടു; രാജ്യമാകെ പ്രതിഷേധം കനക്കുന്നു

രാജ്യമെങ്ങും പ്രക്ഷോപം ശക്തമാവുമ്പോള്‍ പൗരത്വബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. വ്യാഴാഴ്ച രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ബില്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. മൂന്ന് അയല്‍രാജ്യങ്ങളില്‍...
  • BY
  • 13th December 2019
  • 0 Comment
National

എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ല; അമിത് ഷാ

ലോകത്തുള്ള എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ രാജ്യസഭയില്‍. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കവേയാണ് അമിത് ഷായുടെ പ്രസ്താവന. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും...
  • BY
  • 11th December 2019
  • 0 Comment
error: Protected Content !!