National

കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ (എം)

കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമായ രീതിയിലാണ് രാജ്യത്തിന്റെ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നത്....
  • BY
  • 26th February 2020
  • 0 Comment
National

ഡല്‍ഹിയില്‍ കലാപം കത്തുന്നു; മരണം പതിനെട്ടായി

പൗരത്വ സമരവുമായി ബന്ധപ്പെട്ട കലാപത്തില്‍ ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്...
  • BY
  • 26th February 2020
  • 0 Comment
National

ഡല്‍ഹിയില്‍ അക്രമം തുടരുന്നു; മരണം ഏഴായി

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെയുള്ള സംഘര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. 105 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ പൊലീസുദ്യോഗസ്ഥനും...
  • BY
  • 25th February 2020
  • 0 Comment
National

ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം; കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

രാജ്യത്ത് ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു. കള്ളവോട്ട് തടയുക...
  • BY
  • 19th February 2020
  • 0 Comment
National

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ജീവനക്കാര്‍ക്ക് ഇനി ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലെ് തീരുമാനം ഫെബ്രുവരി 29...
  • BY
  • 13th February 2020
  • 0 Comment
National

മൂന്നാംതവണയും ഡല്‍ഹി പിടിച്ച് ആം ആദ്മി;രണ്ടക്കം കാണാനാവാതെ ബിജെപി

ഡല്‍ഹിയില്‍ ആം ആദ്മി മൂന്നാംതവണയും അധികാരത്തിലേക്ക്. 70 സീറ്റില്‍ 63 ലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എ.എ.പി അധികാരം ഉറപ്പിച്ചത്. എ എ പിക്ക് 53 .03...
  • BY
  • 11th February 2020
  • 0 Comment
National

ആംആദ്മി മുന്നേറ്റം തുടരുന്നു, ബിജെപി പിന്നോട്ട് ;തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുന്നേറ്റം തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി. 57 സീറ്റില്‍ ലീഡ് നില ഉയര്‍ത്തിയ ആംആആദ്മി 60 സീറ്റോളം നേടുമെന്നാണ് വിവരം. നിലവില്‍ ബി ജെ...
  • BY
  • 11th February 2020
  • 0 Comment
National

ഡല്‍ഹി തിരഞ്ഞെടുപ്പ്; 52 സീറ്റുകളില്‍ മുന്നേറി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. നിലവില്‍ 52 സീറ്റുകളുടെ ലീഡിലാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ്...
  • BY
  • 11th February 2020
  • 0 Comment
National

ഡല്‍ഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നതില്‍ എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. നിലവില്‍ ഭരിക്കുന്ന...
  • BY
  • 8th February 2020
  • 0 Comment
National

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല; കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ലോക്സഭയില്‍ രേഖാമൂലമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദേശീയ തലത്തില്‍ ദേശീയ പൗരത്വ...
  • BY
  • 4th February 2020
  • 0 Comment
error: Protected Content !!