National

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചകൂടി നിയന്ത്രണങ്ങള്‍ തുടരാനാണ് ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രം ഉടന്‍ ഉത്തരവ് പുറത്തിറക്കും. എന്നാല്‍ ലോക്ഡൗണില്‍...
National

കോവിഡ് പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
National

കോവിഡ് പ്രതിരോധ, 1.70 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമങ്ങളിലും...
National

പ്രധാനമന്ത്രി രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ...
National

കൊവിഡ് 19; ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിര്‍ദ്ദേശിച്ച ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം പാലിക്കുമെന്ന് ഉറപ്പ് വരുത്താന്‍ നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രി...
National

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണംകൂടി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ സ്വദേശിയാണ് മരിച്ചത്.രാജ്യത്ത് 195...
National

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജി വെച്ചു; താഴെവീണ് കോണ്‍ഗ്രസ് സര്‍ക്കാര്‍

വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജി വെച്ചു. ഇതോടെ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ്...
National

വര്‍ഷങ്ങളുടെ നിയമ പോരാട്ടം, നിര്‍ഭയക്ക് ഒടുവില്‍ നീതി; കേസിന്റെ നാള്‍വഴികളിലൂടെ

വര്‍ഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്ക് നീതി ലഭിച്ചു, നിര്‍ഭയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റി. രഎഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പ്രതികളെ തൂക്കിലേറ്റിയത്. കേസിന്റെ നാള്‍വഴികളിലൂടെ....
National

നിര്‍ഭയ കേസ്; പ്രതികളുടെ ഡമ്മി പരീക്ഷിച്ചു, വധശിക്ഷ നടപ്പാക്കാനുള്ള നടപടി അവസാന ഘട്ടത്തില്‍

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ആരംഭിച്ചു. തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ്...
National

നിര്‍ഭയ കേസ് പ്രതികള്‍ വധശിക്ഷക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

നിര്‍ഭയ കൊലപാതക കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍...
error: Protected Content !!