ജല്‍ഗാവ് റെയില്‍ അപകടം; മരണം 13 ആയി
മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ അപകടത്തില്‍ മരണം 13 ആയി. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മരണപ്പെട്ടത്. ജല്‍ഗാവില്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്‌നൌവില്‍ നിന്ന്...









