ഗുജറാത്തില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; 13 മരണം
ഗാന്ധിനഗര്‍: ഗുജറാത്ത് ബനസ്‌കന്തയില്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നു. ആളുകള്‍ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന. സ്‌ഫോടനത്തിന്...









