ബീഹാറില്‍ എന്‍ഡിഎയില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍എല്‍ജെപി
പട്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി). 2014 മുതല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന താന്‍ എന്‍ഡിഎയുമായും ബിജെപിയുമായുമുള്ള എല്ലാ...









