‘ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരായാലും വെറുതെവിടില്ല’; ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരായാലും വെറുതെവിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി...









