അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ഹര്‍ജി; ഡല്‍ഹി ഹൈകോടതി നോട്ടീസയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ നോട്ടീസയച്ച് ഹൈകോടതി. കല്‍ക്കാജി മണ്ഡലത്തില്‍ ബി.ജെ.പിയുടെ രമേഷ് ബിധുരിയെ 3521 വോട്ടുകള്‍ക്ക്...









