National

ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍...

ഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോപണങ്ങള്‍ ശരിയെങ്കില്‍ മനുഷ്യാവകാശ ലംഘനമാണ്...
  • BY
  • 28th July 2026
  • 0 Comment
National

സോനം വാങ്ചുക് ആശുപത്രിവിട്ടു

നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ആശുപത്രിവിട്ടു. അല്‍പ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ...
  • BY
  • 27th July 2026
  • 0 Comment
National

ജന്തര്‍ മന്തറിലെ പൊലീസ് അതിക്രമം: പ്രക്ഷോഭം നടക്കുന്നതുകൊണ്ട് മാത്രം വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ പാടില്ല;...

ന്യൂഡല്‍ഹി : സി ജെ പിയുടെ പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരില്‍ പൊലീസിന് അമിത അധികാരം പ്രയോഗിക്കാന്‍ ആകില്ലെന്ന്...
  • BY
  • 27th July 2026
  • 0 Comment
National

നടന്‍ ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു? ആരാധകര്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം

ചെന്നൈ: രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് വഴിവെച്ച് നടന്‍ ധനുഷിന്റെ പ്രസംഗം. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ്...
  • BY
  • 27th July 2026
  • 0 Comment
National

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ...
  • BY
  • 27th July 2026
  • 0 Comment
National

കനത്തമഴ; ഗുജറാത്തിലും അസമിലുമായി മരണസംഖ്യ 47 ആയി

മുംബൈ: കനത്തമഴയില്‍ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമില്‍ മരണസംഖ്യ 47 ആയി. ഗുജറാത്തില്‍ വെളളപ്പൊക്കത്തില്‍പ്പെട്ട 22000 പേരെ മാറ്റിപാര്‍പ്പിച്ചു. പലയിടത്തും റോഡ് – റെയില്‍...
  • BY
  • 24th July 2026
  • 0 Comment
National

‘വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ല, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും’;...

നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നിയമനടപടിയും എടുക്കില്ലെന്ന് കേന്ദ്രം എഴുതി നല്‍കിയെന്ന് സോനം...
  • BY
  • 24th July 2026
  • 0 Comment
National

സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യശത്രുക്കളെപ്പോലെ കാണുന്നു; സോണിയ ഗാന്ധി

ഡല്‍ഹി: ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്വന്തം വീഴ്ചകളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും നിരുത്തരവാദ സമീപനവുമാണ്...
  • BY
  • 24th July 2026
  • 0 Comment
National

സിജെപി സമരത്തെ തുടര്‍ന്ന് 200 പേര്‍ കരുതല്‍ കസ്റ്റഡിയില്‍;സിജെപി-സര്‍ക്കാര്‍ ചര്‍ച്ച ഇന്നുണ്ടായേക്കും

ദില്ലി: ദില്ലിയിലെ സിജെപി സമരത്തെ തുടര്‍ന്ന് 200 പേര്‍ കരുതല്‍ കസ്റ്റഡിയില്‍. ദില്ലിയിലെ വിവിധ ജില്ലകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്‌പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്....
  • BY
  • 24th July 2026
  • 0 Comment
National

രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ പോരാട്ടം; സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് സിജെപി

ദില്ലി: ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് സിജെപി.സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് സിജെപി. സോനം...
  • BY
  • 24th July 2026
  • 0 Comment
error: Protected Content !!