Kerala Local

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടി പോയി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടി പോയി. പെരിന്തൽമണ്ണ സ്റ്റേഷനിൽ കേസിലെ പ്രതി വിനീഷ് ആണ് രക്ഷപ്പെട്ടത്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്....
  • BY
  • 30th December 2025
  • 0 Comment
Local

കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം

കുന്ദമംഗലം : കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ പതിനഞ്ചാം വാർഷികാഘോഷം അഡ്വ. പി.ടി.എ റഹീം എം.എൽഎ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ പുളിക്കൽ അധ്യക്ഷനായി....
  • BY
  • 29th December 2025
  • 0 Comment
Local

രണ്ടക്ഷരം – സെക്രട്ടറിയേറ്റിന് മുമ്പിലെ ഒരു പ്രഭാതക്കാഴ്ച

ഇന്ന് രാവിലെ പ്രഭാതസവാരിക്കിടയിൽ കണ്ട ഒരു കാഴ്ച, മനസ്സിൽ ദീർഘനേരം തങ്ങിനിന്നു. തമ്പാനൂരിൽ നിന്ന് നടന്ന് സെക്രട്ടറിയേറ്റിന് മുമ്പിലെത്തിയപ്പോഴാണ് അത് ശ്രദ്ധയിൽപ്പെട്ടത്. നഗര ശുചീകരണ തൊഴിലാളിയായിരുന്നു അദ്ദേഹം....
  • BY
  • 29th December 2025
  • 0 Comment
Local

സ്ഥാപകദിനാഘോഷവും സ്വീകരണവും

കുന്ദമംഗലം: മുറിയനാൽ യുനിറ്റ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ140ാം ജന്മദിനാഘോഷവും UDF ജനപ്രതിനിധികൾക്കുള്ള സ്വീകരണവും KPCC ജനറൽ സിക്രട്ടറി അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു....
  • BY
  • 29th December 2025
  • 0 Comment
Local

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് ; നൃത്ത സംഗീത വിരുന്നായി സമാപന ദിനം

ബേപ്പൂരിന്റെ മണ്ണില്‍ നൃത്ത സംഗീത വിരുന്നൊരുക്കി അഞ്ചാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവല്‍ സമാപന ദിവസം. ഞായറാഴ്ച വൈകീട്ടോടെ പ്രാദേശിക കലാകാരര്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, മത്സ്യ...
  • BY
  • 29th December 2025
  • 0 Comment
Local

കാരന്തൂർ കരിമ്പയിൽ ജയരാമൻ നിര്യാതനായി

കുന്ദമംഗലം: കാരന്തൂർ കരിമ്പയിൽ ജയരാമൻ-67 (റിട്ട.കെ എസ് ആർ ടി സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ:വിലാസിനി മക്കൾ: വിജിത്ത്, സുജിത്ത്(ക്ലാർക്ക്, പി എച്ച് സി തിരുവമ്പാടി, ബൂത്ത്...
  • BY
  • 27th December 2025
  • 0 Comment
Local

ഫോണിന്റെ EMI മുടങ്ങിയതിന് താമരശ്ശേരിയിൽ യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻ്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്....
  • BY
  • 27th December 2025
  • 0 Comment
Local

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മുസ്ലിംലീഗിന് ഉജ്ജ്വലവിജയം

കുന്ദമംഗലം: നിയോജക മണ്ഡലത്തിെലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അത്യുജ്ജല വിജയം കൈവരിച്ചതിൽ നിയോജകമണ്ഡലം മുസ്ലീം ലീഗ് പ്രവർത്തക സമിതി വോട്ടർമാരെ അഭിനന്ദിച്ചു. ഇടതുപക്ഷ ഭരണത്തിനെതിരെയുള്ള...
  • BY
  • 23rd December 2025
  • 0 Comment
Local

കക്കോട്ടിശ്ശേരി മണ്ണത്തൂർ രാധാകൃഷ്ണൻ നായർ അന്തരിച്ചു.

തൊണ്ടയാട്: കക്കോട്ടിശ്ശേരി മണ്ണത്തൂർ രാധാകൃഷ്ണൻ നായർ (82) അന്തരിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ, സെൻറ് ജോസഫ് കോളേജ് ദേവഗിരി മുൻ അധ്യാപകൻ, മുൻ മൂക്കം...
  • BY
  • 23rd December 2025
  • 0 Comment
Local

കോഴിക്കോട് സൂപ്പർ ക്രോസ് മോട്ടോക്രോസ് ആവേശം; സ്റ്റേഡിയം ഗ്രൗണ്ട് സാഹസിക വേഗത്തിന്റെ അരങ്ങായി

കാലിക്കറ്റ്: കാലിക്കറ്റ് സ്റ്റേ |ഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച മോട്ടോക്രോസ് മത്സരം വേഗത്തിന്റെയും സാഹസികതയുടെയും ആവേശനിമിഷങ്ങൾ കൊണ്ട് കായികപ്രേമികളെ ആവേശത്തിലാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പരിചയസമ്പന്നരായ റൈഡർമാർ...
  • BY
  • 22nd December 2025
  • 0 Comment
error: Protected Content !!