ആശ്വാസമായി ജില്ലാതല പട്ടയമേള: പുതുപ്പാടിയിലെ 52 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി
ഭൂമിയുണ്ടായിട്ടും രേഖയില്ലാത്തവരായിക്കഴിഞ്ഞ പുതുപ്പാടിയിലെ 52 കുടുംബങ്ങള്‍ക്ക് ആശ്വാസമായി ജില്ലാതല പട്ടയമേള. മലയോര മേഖലയായ താമരശ്ശേരി താലൂക്കിലെ പുതുപ്പാടിയില്‍ ഏകദേശം 400 കുടുംബങ്ങളാണ് ദീര്‍ഘകാലമായി പട്ടയ പ്രശ്‌നം അനുഭവിച്ചിരുന്നത്....









