ജയിലിലെ അന്തേവാസികള്‍ക്ക് മാനസികാരോഗ്യ സംരക്ഷണ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്
നവജീവന്‍ ക്ലിനിക് ജില്ലാജയിലില്‍ പ്രവര്‍ത്തനമാരംഭിച്ചു മനസ്സിനെ നിയന്ത്രണ വിധേയമാക്കി കൊണ്ടുപോകാന്‍ കഴിയുന്ന മാനസിക ആരോഗ്യം എല്ലാവര്‍ക്കും ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അതില്ലാതെ വരുമ്പോഴാണ്...









